മട്ടാഞ്ചേരി: കേരളം ഇസ്ലാമിക ഭീകരവാദത്തിന്റെ കേന്ദ്രമായി മാറുകയാണെന്നും ഇടതുപക്ഷം ഇതിന് സഹായകരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെകട്ടറി എം.ടി രമേശ്.
ഭാരതീയ ജനത പാര്‍ട്ടി ഒ.ബി.സി മോര്‍ച്ച ജില്ല സമ്മേളനവും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദികള്‍ക്ക് അനുകൂല നിലപാടുകളാണ് സംസ്ഥാന പോലീസ് സേനയും നടത്തുന്നതെന്ന് രമേശ് കുറ്റപ്പെടുത്തി.

Comments