ആലപ്പുഴയില്‍നിന്നു രഹസ്യമായി ആ രാസവസ്തു കൈക്കലാക്കി, കരുവാറ്റയില്‍വച്ചു സുകുമാരക്കുറുപ്പിന് സമാനമായ ശരീരമുള്ള ചാക്കോയെ അവര്‍ കാറില്‍ കയറ്റി: ചാക്കോ കൊല്ലപ്പെട്ട രാത്രിയില്‍ സുകുമാരക്കുറുപ്പും സംഘവും ചേര്‍ന്നു നടത്തിയ നാടകം ഇങ്ങനെ