
എം.ഫില്‍/ പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ശാരീരിക വൈകല്യമുള്ളവര്‍ക്ക് നല്കുന്ന ഫെലോഷിപ്പുകളാണ് രാജീവ്ഗാന്ധി നാഷണല്‍ ഫെലോഷിപ്പ് ഫോര്‍ സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ്. 5 വര്‍ഷത്തോളം ഫെലോഷിപ്പ് ലഭിക്കും. JRF/ SRF ന് അനുവദനീയമായ തുകയാണ് ഫെലോഷിപ്പായി ലഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ www.ugc.ac.in/rgnfd എന്ന വെബ്സൈറ്റില്‍ ലഭിക്കും.

