രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുമായി നാല് പേര് പോലീസ് പിടിയില്
രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുമായി നാല് പേര് പോലീസ് പിടിയില്
Authored by Web Desk | Last updated: 03 Dec 2017, 6:57 PM | 1 min read
മലപ്പുറം: മഞ്ചേരിയില് രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുമായി നാല് പേര് പോലീസ് പിടിയില്. പി.വി സമീര്, അബ്ദുനാസര്, മുഹമ്മദ് വാവ, അബുബക്കര് സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. 1000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് ഇവരില് നിന്നും പിടിച്ചെടുത്തത്.
Comments