കര്‍ണാടകയിലെ പരമേശയുടെ പ്ലാവില്‍ കായ്ക്കുന്നത് പണം! ; അടുത്ത ഒരുവര്‍ഷത്തിനകം ''സിദ്ദു പ്ലാവ്'' ഉടമയ്ക്കു സമ്മാനിക്കുന്നത് 10 ലക്ഷം രൂപ