ഗോവിന്ദച്ചാമിയെപ്പോലെ സര്‍ക്കാര്‍ ചെലവിലെ 'സുഖവാസത്തില്‍' തിന്നു കൊഴുത്ത് അമിറുളും; നടപ്പിലും എടുപ്പിലും മാറ്റം, മലയാളം പറയാനും പഠിച്ചു