ലക്ഷക്കണക്കിന് രൂപ നല്‍കി കുഞ്ഞുങ്ങളെ വാങ്ങി ലൈംഗികമായി ഉപയോഗിക്കുന്നവര്‍ കേരളത്തിലുണ്ട്; വാങ്ങിയവര്‍ ഇല്ലാത്തടത്തോളം വിറ്റുവെന്ന കുറ്റം തെളിയിക്കപ്പെടില്ല; ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിനെക്കുറിച്ച് രശ്മി ആര്‍ നായരുടെ തുറന്നുപറച്ചില്‍