
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ സിപിഎം നടത്തിയ സമരങ്ങള്‍ക്ക് ജനങ്ങളോട് മാപ്പ് പറയണമെന്ന് ഉമ്മന്‍ചാണ്ടി. മാണി കുറ്റക്കാരനല്ലെന്ന യു.ഡി.എഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം യു.ഡി.എഫിലേക്ക് തിരിച്ചുവരണമെന്നുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫില്‍ തുടരുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.







Comments