ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കണ്ണൂര്‍ കൊലപാതകം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ഗവര്‍ണര്‍

Authored by Web Desk | Last updated: 20 Jan 2018, 8:40 PM | 1 min read

Print
Governor P Sadhasivam condemns Kannur Murder


തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഗവര്‍ണര്‍ പി. സദാശിവം. കണ്ണൂരിലെ കൊലപാതകം തന്നെ അസ്വസ്ഥനാക്കിയെന്നും സംഭവം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് ജാഗ്രത കാണിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ച് സമാധാന ശ്രമങ്ങള്‍ നടത്തണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


ആര്‍.എസ്.എസ് ശാഖാ മുഖ്യശിക്ഷക് ആയിരുന്ന ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാംപ്രസാദിനെ ഇന്നലെ വൈകിട്ടാണ് കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. കണ്ണൂര്‍ മുഴക്കുന്ന് പാറക്കണ്ടം പുത്തന്‍വീട്ടില്‍ മുഹമ്മദ് (20), മിനിക്കേല്‍ സലീം (26), നീര്‍വേലി സമീറ മന്‍സില്‍ അമീര്‍ (25), പാലയോട് തെക്കയില്‍ ഷഹീം (39) എന്നിവരാണ് അറസ്റ്റിലായത്.


ഇക്കഴിഞ്ഞ 11ന് ചിറ്റാരിപ്പറമ്പില്‍ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ വാന്‍ ഡ്രൈവര്‍ അയൂബിന് വെട്ടേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന ആക്രമണം. കൊല്ലപ്പെട്ട ശ്യാംപ്രസാദ് ഈ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



Tags

  • governor p sadhasivam
  • kannur murder

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന്‌ സിറ്റിങ്‌ മണ്ഡലങ്ങള്‍ നഷ്‌ടപ്പെടും? കോഴിക്കോട്‌ സി.പി.എമ്മിന്‌ ആശങ്ക

മൂന്ന്‌ സിറ്റിങ്‌ മണ്ഡലങ്ങള്‍ നഷ്‌ടപ്പെടും? കോഴിക്കോട്‌ സി.പി.എമ്മിന്‌ ആശങ്ക

ഒരുമാസം 14 വീട്ടുപ്രസവങ്ങളില്‍ മരിച്ചത്‌ മൂന്ന്‌ നവജാത ശിശുക്കള്‍

ഒരുമാസം 14 വീട്ടുപ്രസവങ്ങളില്‍ മരിച്ചത്‌ മൂന്ന്‌ നവജാത ശിശുക്കള്‍

പോളിങ്‌ ശതമാനം കൂടിയെങ്കിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവ്‌

പോളിങ്‌ ശതമാനം കൂടിയെങ്കിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവ്‌

നീറി...നീറി...പ്രതീക്ഷയറ്റ്‌ നിതിനും , ദുരൂഹതയായി ലോണ്‍ ആപ്പിലെ വിളിയും പ്രിന്‍സിപ്പലിന്റെ ചോദ്യം ചെയ്യലും

നീറി...നീറി...പ്രതീക്ഷയറ്റ്‌ നിതിനും , ദുരൂഹതയായി ലോണ്‍ ആപ്പിലെ വിളിയും പ്രിന്‍സിപ്പലിന്റെ ചോദ്യം ചെയ്യലും

എല്‍.ഡി.എഫ്‌  90ലധികം സീറ്റ്‌ നേടും, അധികാരത്തിലെത്തും: എം.വി. ഗോവിന്ദന്‍

എല്‍.ഡി.എഫ്‌ 90ലധികം സീറ്റ്‌ നേടും, അധികാരത്തിലെത്തും: എം.വി. ഗോവിന്ദന്‍

‘ഞങ്ങള്‍ എന്ത്‌ പ്രാര്‍ത്ഥിച്ചോ അത്‌ നടന്നില്ല’; നിതിന്റെ അമ്മയെ ആശ്വസിപ്പിക്കാന്‍ സിദ്ധാര്‍ഥന്റെ അമ്മ; പഠിക്കാന്‍വിട്ട മക്കള്‍ ചേതനയറ്റ ശരീരമായി മടങ്ങി

‘ഞങ്ങള്‍ എന്ത്‌ പ്രാര്‍ത്ഥിച്ചോ അത്‌ നടന്നില്ല’; നിതിന്റെ അമ്മയെ ആശ്വസിപ്പിക്കാന്‍ സിദ്ധാര്‍ഥന്റെ അമ്മ; പഠിക്കാന്‍വിട്ട മക്കള്‍ ചേതനയറ്റ ശരീരമായി മടങ്ങി