More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എയർ ഇന്ത്യ പൈലറ്റ് ഫുക്കെറ്റ്-ഡൽഹി വിമാന യാത്രയ്ക്കിടെ ഉറങ്ങിയത് 30-35 മിനിറ്റ്!

Authored by Web Desk | Last updated: 13 Aug 2026, 10:05 AM | 1 min read

Print

എയർ ഇന്ത്യ ഫുക്കെറ്റ്-ഡെൽഹി വിമാനത്തിന്റെ കമാൻഡർ, അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്ത്. വിമാനത്തിനുള്ളിൽ താൻ 30 മുതൽ 35 മിനിറ്റ് വരെ ഉറങ്ങിയെന്നും, പിന്നീട് വാഷ്‌റൂം ഉപയോഗിച്ച ശേഷം ഫസ്റ്റ് ഓഫീസർക്ക് പിന്നിലേക്ക് മടങ്ങി എത്തിയെന്നും പൈലറ്റ് പറഞ്ഞു.

എയർ ഇന്ത്യ പൈലറ്റ് ഫുക്കെറ്റ്-ഡൽഹി വിമാന യാത്രയ്ക്കിടെ ഉറങ്ങിയത് 30-35 മിനിറ്റ്!
ന്യൂഡൽഹി: എയർ ഇന്ത്യ ഫുക്കെറ്റ്-ഡെൽഹി വിമാനത്തിന്റെ കമാൻഡർ, അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്ത്. വിമാനത്തിനുള്ളിൽ താൻ 30 മുതൽ 35 മിനിറ്റ് വരെ ഉറങ്ങിയെന്നും, പിന്നീട് വാഷ്‌റൂം ഉപയോഗിച്ച ശേഷം ഫസ്റ്റ് ഓഫീസർക്ക് പിന്നിലേക്ക് മടങ്ങി എത്തിയെന്നും പൈലറ്റ് പറഞ്ഞു. വിമാനത്തിലെ എയർകണ്ടീഷണർ സിസ്റ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിലാണ് വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് വ്യത്യാസം ഉണ്ടായത്. പെട്ടെന്ന് ഉണ്ടായ കുലുക്കത്തിൽ താൻ കോക്ക്പിറ്റ് തറയിലേക്ക് വീണതായും പൈലറ്റ് പറയുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ തനിക്ക് ഉറക്കമില്ലായ്മ ഉണ്ടായിരുന്നുവെന്നും കുടുംബ ഡോക്ടർ നിർദ്ദേശിച്ച മരുന്നാണ് കഴിച്ചിരുന്നതെന്നും പൈലറ്റ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോട് പറഞ്ഞു. ഒരു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിലാണ് പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫുക്കെറ്റിൽ വിശ്രമവേളയിൽ തനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും, വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചുകാലമായി ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും പൈലറ്റ് പറഞ്ഞു. എന്നാൽ താൻ കഴിച്ച മരുന്നിന്റെ പേരോ എത്രകാലമായി ഇത് കഴിക്കുന്നുവെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ആകാശച്ചുഴിയിൽപ്പെട്ടതുപോലെ വിമാനത്തിന് ഉണ്ടായ കുലുക്കം മൂലം യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. വിമാനം ഡൽഹിയിൽ എത്തിയ ശേഷം നടത്തിയ പരിശോധനയിൽ പൈലറ്റിന്റെ പ്രിലിമിനറി ഡ്രഗ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. കഞ്ചാവിന്റെ സാന്നിധ്യമാണ് തുടർ പരിശോധനയിൽ സ്ഥിരീകരിച്ചത്.

ഒഡീഷ തീരത്ത് വെച്ച് വിമാനത്തിന് മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചതായി സെൻട്രൽ ഫെസ്റ്റ് ഡിസ്പ്ലേ സിസ്റ്റം ലോഗ് വ്യക്തമാക്കുന്നു. ഹൈഡ്രോളിക് സിസ്റ്റത്തിലെ മർദ്ദം കുറഞ്ഞതും ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടതും ഇതിൽ ഉൾപ്പെടുന്നു. വിമാനം ഏകദേശം 36,160 അടി ഉയരത്തിൽ പറക്കുമ്പോൾ 35,800 അടിയിലേക്ക് പെട്ടെന്ന് താഴ്ന്നതായി ഫ്ലൈറ്റ്‌റഡാർ ഡാറ്റയിൽ വ്യക്തമാണ്.

Tags

  • airindia pilot
  • phuket-delhi flight

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആസ്റ്റൺ വില്ലയെ കീഴടക്കി പി.എസ്.ജിക്ക് വീണ്ടും യുവേഫ സൂപ്പർ കപ്പ് ; കളി നിയന്ത്രിച്ചത് സോമാലിയന്‍ റഫറി അര്‍താന്‍

ആസ്റ്റൺ വില്ലയെ കീഴടക്കി പി.എസ്.ജിക്ക് വീണ്ടും യുവേഫ സൂപ്പർ കപ്പ് ; കളി നിയന്ത്രിച്ചത് സോമാലിയന്‍ റഫറി അര്‍താന്‍

പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ്; കെഎസ്ആർടിസി പ്രിയദർശിനി ബസിലെ കണ്ടക്ടർ പിടിയിൽ

പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ്; കെഎസ്ആർടിസി പ്രിയദർശിനി ബസിലെ കണ്ടക്ടർ പിടിയിൽ

‘ന്യൂ വേൾഡ് സ്ക്രൂവോം'; പച്ചമാംസം തിന്നുന്ന സ്ക്രൂവോം പരാന്നഭോജി പടരുന്നു; അമേരിക്കയിൽ കടുത്ത ആശങ്ക

‘ന്യൂ വേൾഡ് സ്ക്രൂവോം'; പച്ചമാംസം തിന്നുന്ന സ്ക്രൂവോം പരാന്നഭോജി പടരുന്നു; അമേരിക്കയിൽ കടുത്ത ആശങ്ക

13 ലക്ഷം ഖജനാവില്‍ നിന്നും പണം പോയിട്ടുണ്ട് ; മന്ത്രി നല്‍കിയ മറുപടിയുടെ നിയമസഭാരേഖ പുറത്ത്

13 ലക്ഷം ഖജനാവില്‍ നിന്നും പണം പോയിട്ടുണ്ട് ; മന്ത്രി നല്‍കിയ മറുപടിയുടെ നിയമസഭാരേഖ പുറത്ത്

ഹോർമുസ്: മനോനില തകർന്ന് യുഎസ് നാവികസേനാംഗങ്ങൾ കടലിൽ ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്

ഹോർമുസ്: മനോനില തകർന്ന് യുഎസ് നാവികസേനാംഗങ്ങൾ കടലിൽ ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്

വാളയാര്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു ; അപകടം പാളം മുറിച്ചുകടക്കുമ്പോള്‍; 50 മീറ്റര്‍ വലിച്ചിഴച്ചു

വാളയാര്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു ; അപകടം പാളം മുറിച്ചുകടക്കുമ്പോള്‍; 50 മീറ്റര്‍ വലിച്ചിഴച്ചു

Comments