മംഗളം ടെലിവിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു
മംഗളം ടെലിവിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു
Authored by Web Desk | Last updated: 21 Jan 2018, 7:34 PM | 1 min read
തിരുവനന്തപുരം: മംഗളം ടെലിവിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. വൈകുന്നേരം ഏഴരയോടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സൈറ്റ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുരുന്നു.