തെറ്റ് പറ്റിപ്പോയി, പകരം നല്‍കാന്‍ എന്റെ ജീവന്‍ മാത്രം; എന്തുകൊണ്ടാണ് അവള്‍ എന്റെ കണ്ണില്‍ ഒരു ഭ്രാന്തായി മാറിയതെന്ന് അറിയോ? സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാളെ കൊലപ്പെടുത്തിയ പ്രതിയുടെ ആത്മഹത്യാ കുറിപ്പ്