ഭാര്യയുള്‍പ്പെടെ വീട്ടുകാരും നാട്ടുകാരും ഭ്രാന്തനെന്നാക്ഷേപിച്ചു, ഒടുവില്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു: ഇതാണ് യഥാര്‍ത്ഥ 'പാഡ്മാന്‍'