More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഡസ്റ്റി പിങ്ക് ഡ്രേപ്പ്ഡ് മാക്സിസ്കര്‍ട്ടും കോര്‍സെറ്റും ധരിച്ച് ബോള്‍ഡ് ലുക്കില്‍ ഗ്ലാമറസ്സായി വിമല രാമന്‍; തരംഗമായി ചിത്രങ്ങള്‍

Authored by Web Desk | Last updated: 09 Jul 2026, 8:30 PM | 4 min read

Print
Vimala Raman (Image Source: Instagram)
Vimala Raman (Image Source: Instagram)
തെന്നിന്ത്യയില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് വിമല രാമന്‍. മലയാളം, തമിഴ്, തെലുങ്ക്,കന്നഡ ഭാഷകളിലെല്ലാം ഒരേ സമയത്ത് നിറഞ്ഞു നില്‍ക്കാന്‍ താരത്തിനു കഴിഞ്ഞു. ‘പൊയ്’ എന്ന തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം സുരേഷ് ഗോപിയ്‌ക്കൊപ്പം ടൈം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. രണ്ടാമത്തെ ചിത്രമായ ‘പ്രണയകാല’ത്തിലൂടെ യുവാക്കള്‍ക്കളുടെ മനസ്സില്‍ താരം ഇടം നേടി.

പിന്നീട് മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര താരങ്ങളുടെയൊക്കെ നായികയായി വിമല അഭിനയിച്ചു. ‘ഒപ്പ’ത്തിലാണ് വിമല രാമന്‍ ഏറ്റവും ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്. മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുകയാണ് വിമല. താരം പങ്കിടുന്ന ചിത്രങ്ങള്‍ വളരെ വേഗത്തില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇന്നും ആ പഴയ ആകര്‍ഷണീയത താരം പങ്കിടുന്ന ചിത്രങ്ങളില്‍ കാണാറുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇപ്പോഴിതാ ബോള്‍ഡ് ലുക്കിലുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് വിമല രാമന്‍. ഡസ്റ്റി പിങ്ക് സാറ്റിൻ മോണോക്രോമാറ്റിക് ടു-പീസ് ഔട്ട്ഫിറ്റിലാണ് താരം തിളങ്ങുന്നത്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി.

‘‘ആദ്യം കണ്ണുകൾ. ബാക്കിയെല്ലാം പിന്നാലെ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വിമല രാമന്‍ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. സ്ലീവ്ലെസ് തിക്ക് സ്ട്രാപ്പ് ക്രോപ്പ്ഡ് കോർസെറ്റ്-സ്റ്റൈൽ ബസ്റ്റിയറാണ് താരം ടോപ്പായി ധരിച്ചിരിക്കുന്നത്. വെര്‍ട്ടിക്കല്‍ ലൈനുകളുള്ള സ്ക്വയര്‍ കട്ട് നെക്ക്ലൈനും ബസ്റ്റിനു മുകളിലുള്ള കട്ടൗട്ട് ഡിറ്റൈയിലിംഗുമായി ടോപ്പിനെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നത്. ഇതിനൊപ്പം ഡ്രേപ്പ്ഡ് മാക്സി സ്കര്‍ട്ടാണ് താരം ജോഡിയാക്കിയിരിക്കുന്നത്. മധ്യഭാഗത്തുള്ള ​‘നോട്ട്’ ഡിസൈനാണ് ഇതിന്റെ പ്രത്യേകത. ​ഡ്രേപ്പിംഗ് സ്റ്റൈലാണ് ഈ കോര്‍സെറ്റിന്റെ ഹോട്ട്നെസ്സ് ഇരട്ടിയാക്കുന്നത്.





View this post on Instagram

A post shared by Vimala Raman (@vimraman)


Tags

  • vimala raman

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mohanlal became emotional on kireedam re release (Image Source: Instagram)

‘ഒരേസമയം സന്തോഷവും സങ്കടവുമാണ്; അന്ന് കൂടെയുണ്ടായിരുന്ന ഒരുപാട് പേർ നമ്മളെ വിട്ടുപോയി, സ്ക്രീനിൽ അവരെയൊക്കെ കണ്ടപ്പോൾ...’ വികാരഭരിതനായി മോഹന്‍ലാല്‍

Kunchakko boban remembers his father on his death anniversary (Image Source: Instagram)

‘സുഹൃത്തുക്കള്‍ക്ക് ബോബച്ചന്‍,എന്റെ സുഹൃത്തുക്കള്‍ക്ക് ബോബൻ അങ്കിൾ; എനിക്ക് എല്ലാമെല്ലാം...’അപ്പന്റെ 22-ാം ചരമവാര്‍ഷികത്തില്‍ കുഞ്ചാക്കോ ബോബന്‍

'കിരീടം പോലെയൊരു സിനിമയെടുക്കാൻ അവരൊന്നും കൂടെയില്ല'; വികാരാധീനനായി മോഹൻലാൽ

'കിരീടം പോലെയൊരു സിനിമയെടുക്കാൻ അവരൊന്നും കൂടെയില്ല'; വികാരാധീനനായി മോഹൻലാൽ

ആർ മാധവന്‍ നായകനാകുന്ന "ജി.ഡി.എൻ" 17ന്

ആർ മാധവന്‍ നായകനാകുന്ന "ജി.ഡി.എൻ" 17ന്

 ' ആ തുരങ്ക പാത സ്വപ്‌നം കണ്ടവര്‍ക്ക് ആശങ്കക്ക് കാരണമാകും, മണ്ണിടിച്ചില്‍ കാരണം നല്ലൊരു പദ്ധതി ഉപേക്ഷിക്കരുത്' ; സന്തോഷ് പണ്ഡിറ്റ്

' ആ തുരങ്ക പാത സ്വപ്‌നം കണ്ടവര്‍ക്ക് ആശങ്കക്ക് കാരണമാകും, മണ്ണിടിച്ചില്‍ കാരണം നല്ലൊരു പദ്ധതി ഉപേക്ഷിക്കരുത്' ; സന്തോഷ് പണ്ഡിറ്റ്

photo-www.instagram.com/rajishavijayan/

' കുട്ടിക്കാലത്ത് മെഹന്ദി വരയ്ക്കുന്നത് ഞങ്ങള്‍ നോക്കിനില്‍ക്കുമായിരുന്നു , ഇപ്പോള്‍ ഇതാ അതുപോലൊരു മനോഹരമായ സായാഹ്നം' ; ചിത്രങ്ങളുമായി രജിഷ വിജയന്‍