സി.കെ വിനീത് ജൂനിയര്‍ എത്തി; സന്തോഷം പങ്കുവെച്ച് താരം
സി.കെ വിനീത് ജൂനിയര്‍ എത്തി; സന്തോഷം പങ്കുവെച്ച് താരം
Authored by Web Desk | Last updated: 24 Feb 2018, 6:47 PM | 1 min read
കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം സി.കെ വിനീത് അച്ഛനായി. സി.കെ വിനീതിന്റെ ഭാര്യ ശരണ്യ ഒരു ആണ് കുഞ്ഞിന് ജന്മം നല്‍കിയത് സാമൂഹിക മാധ്യമങ്ങളിലൂടെ സി.കെ വിനീത് തന്നെയാണ് അറിയിച്ചത്.
Comments