പിന്നാലെ നടന്ന് അശ്ലീലം പറഞ്ഞു; യുവാവിനെ കയ്യോടെ പിടികൂടിയ യുവതി ഒന്നു പൊട്ടിച്ചു, പിന്നെ കോളറിനു പിടിച്ച് വലിച്ചിഴച്ച് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു