ന്യൂഡല്‍ഹി: യോഗയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ യോഗാ അധ്യാപകനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡി യോഗയിലെ പ്രധാനപ്പെട്ട ഒരു ആസനമായ ത്രികോണാസനം പറഞ്ഞും ചെയ്ത് കാണിച്ചും പഠിപ്പിക്കുന്ന ത്രിഡി വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
മന് കി ബാത്തില്‍ ശാരീരിക ക്ഷമതയുള്ള ഇന്ത്യക്കായി മോഡി ആഹ്വാനം ചെയ്തതിന് പിന്നാലെ ഈ വിഡിയോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ റിലീസ് ചെയ്യുകയും ചെയ്തു. നീല ടീഷര്‍ട്ട് ധരിച്ചു മോഡി യോഗയിലെ ത്രികോണാസനം പഠിപ്പിക്കുന്നതാണു ത്രീഡി ആനിമേഷന്‍ വീഡിയോയിലുള്ളത്. മോഡിയുടെ അക്കൗണ്ടിന് പിന്നാലെ ദേശീയ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. നിമിഷ നേരം കൊണ്ടു തന്നെ വീഡിയോ വൈറലാകുകയും ചെയ്തു.

Comments