കസ്റ്റഡിമരണത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും ; ശ്രീജിത്ത് സുഹൃത്ത് അക്രമി സംഘത്തില്‍ ഇല്ലെന്ന് വിനീഷ് ; സ്‌റ്റേഷനില്‍ ഉള്ള പ്രതികളെ ചൂണ്ടിക്കാട്ടിയാണ് വിനീഷ് മൊഴി നല്‍കിയതെന്ന് പോലീസ്