More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മദ്യപരെ മിന്നിക്കാൻ ‘മിന്നൽ മാജിക്’ ഈ മാസം വിപണിയിൽ എത്തും

Authored by Web Desk | Last updated: 13 May 2026, 3:49 PM | 1 min read

Print
Minnal Magic' to thrill alcohol lovers; to hit the market this month
പാലക്കാട്: ജവാൻ എന്ന ജനപ്രിയ റമ്മിനു പിന്നാലെ, “മിന്നൽ മാജിക്” എന്ന ബ്രാൻഡിയും കേരളത്തിലെ മദ്യവിപണിയിലേക്ക്. പുതിയ ബ്രാൻഡി ഈ മാസം വിപണിയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റലറീസ് ആണ് ഉത്പാദനം നടത്തുന്നത്.


അരലിറ്റർ കുപ്പികൾ മാത്രമാണ് ബെവ്കോ ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കുക. അര ലിറ്ററിന് 400 രൂപയായിരിക്കും വില. പ്രാരംഭ ഘട്ടത്തിൽ 9,000 കെയ്സ് മദ്യമാണ് ദിവസവും വിപണിയിലെത്തുക. പിന്നീട് 13,000 കെയ്സായി വിപണനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. പ്രതിദിനം 13,500 കെയ്സ് മദ്യം ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്.


നേരത്തെ, പുതിയ ബ്രാൻഡിന് പേരു നിർദേശിക്കാനുള്ള അവസരം പൊതുജനങ്ങൾക്ക് മുന്നിൽ മത്സരമായി അവതരിപ്പിച്ചിരുന്നു. അതിലൂടെ ‘മലബാർ മിസ്റ്ററി’ എന്ന പേർ ലഭിച്ചുവെങ്കിലും മത്സരത്തിനെതിരെ കേസ് ഫയൽ ചെയ്തതിനാൽ ഉപയോഗിക്കാനായില്ല.


(നിയപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം)

Tags

  • bevco
  • minnal majic
  • brandy

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മകളുടെ പ്രണയം അംഗീകരിക്കാന്‍ മടി ; 19 കാരിയെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു, കുഴിച്ചുമൂടി...!

മകളുടെ പ്രണയം അംഗീകരിക്കാന്‍ മടി ; 19 കാരിയെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു, കുഴിച്ചുമൂടി...!

ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ; രമേശ് ചെന്നിത്തല നേരിട്ട് പങ്കെടുക്കും

ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ; രമേശ് ചെന്നിത്തല നേരിട്ട് പങ്കെടുക്കും

വി.ടി. സൂരജ് മുതല്‍ കുഞ്ഞാലിക്കുട്ടി വരെ ; എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ ഇന്ന്

വി.ടി. സൂരജ് മുതല്‍ കുഞ്ഞാലിക്കുട്ടി വരെ ; എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ ഇന്ന്

ട്രെയിനുകളിലെ തീപിടുത്തങ്ങൾ അട്ടിമറി? അന്വേഷണം ഊർജ്ജിതമായി മുന്നോട്ട്

ട്രെയിനുകളിലെ തീപിടുത്തങ്ങൾ അട്ടിമറി? അന്വേഷണം ഊർജ്ജിതമായി മുന്നോട്ട്

ജാതിപ്പേര് വിമർശനം: അമ്മയുടെ പേരു കൂടി പറയാനാവാത്തതിൽ സങ്കടമുണ്ട്: മുഖ്യമന്ത്രി

ജാതിപ്പേര് വിമർശനം: അമ്മയുടെ പേരു കൂടി പറയാനാവാത്തതിൽ സങ്കടമുണ്ട്: മുഖ്യമന്ത്രി

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ