നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട എസ്‌ഐ കുഴഞ്ഞുവീണു ; ആശുപത്രിയില്‍, ഇസിജി വേരിയേഷനും താഴ്ന്ന രക്തസമ്മര്‍ദ്ദവും
പ്ളസ് ടൂ വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം ; മരണകാരണം ആന്തരീക രക്തസ്രാവം ; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നു, പരാതി പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ച് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി


