റീജീയണല്‍ പുരസ്‌കാരം നേടിയ ഏക വ്യക്തി, ഒരു അപകടം പോലും അക്കൗണ്ടിലില്ല, ഇന്ധനം ലാഭിക്കുന്ന ജീവനക്കാര്‍ക്ക് ഓരോ ട്രിപ്പിനും 100 രൂപ വീതം അലവന്‍സ് മുടങ്ങാതെ വാങ്ങിയ ആള്‍: അതെ ആ ചങ്ക് ഡ്രൈവര്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് പടിയിറങ്ങുന്നു