ലണ്ടന്‍: ബ്രിട്ടനിലെ പുതിയ രാജകുമാരനെ ലോകം ട്വിറ്ററിലൂടെ കണ്ടു. കൊട്ടാരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണിത് പുറത്തുവിട്ടിരിക്കുന്നത്.
വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും രണ്ടാമത്തെ മകനാണ് ലൂയി രാജകുമാരന്. രണ്ട് ചിത്രങ്ങളാണ് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ വെള്ള വസ്ത്രം ധരിച്ച് തലവണയില്‍ ചാരി ഇരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ 26നാണ് ഇത് എടുത്തിരിക്കുന്നത്.
രണ്ടാമത്തേത് ലൂയിയുടേയും അവനെ ചുംബിക്കുന്ന സഹോദരി ഷാലറ്റ്് രാജകുമാരിയുടെയും ചിത്രമാണിത്. ഷാലറ്റിന്റെ പിറന്നാള്‍ ദിനത്തിലാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ 23നാണ് ലൂയി ജനിച്ചത്. കെയ്റ്റാണ് ചിത്രം എടുത്തിരിക്കുന്നത്. 2013ലെ ഭേദഗതി പ്രകാരം ഷാലറ്റിനാണ് കിരീടാവകാശം.

Comments