ഗാന്ധിജിയെ കൊന്നതിലൂടെ നാഥുറാം ഗോഡ്സെ ചെയ്തത് മഹദ്കൃത്യമെന്ന് പുകഴ്ത്തിയുള്ള സംഘപരിവാര്‍ നേതാവിന്റെ പോസ്റ്റ് വിവാദമാകുന്നു. 'ആ കൊല നേരത്തെ ആയിരുന്നുവെങ്കില്‍ ഭാരതം ഹിന്ദു രാഷ്ട്രമായിരുന്നേനെ' എന്ന് പോസ്റ്റില്‍ പറയുന്നു.
ആര്.എസ്.എസിന്റെ ജില്ലാ നേതൃപദവി വഹിച്ചിരുന്ന നിവേദ്യം രാമചന്ദ്രനാണ് ഗാന്ധി ഘാതകന്റെ പ്രവര്‍ത്തിലെ മഹദ്കൃത്യനെന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടിരിക്കുന്നത്. സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന കമ്മറ്റി അംഗം തുടങ്ങി നിരവധി സംഘപിരവാര്‍ സമിതികളില്‍ അംഗമായിരുന്ന രാമചന്ദ്രന് ഗോഡ്സെയോട് ആരാധനയാണുള്ളതെന്നും ഗാന്ധി ഘാതകം ഒരു കൊലപാതകമായി തനിക്ക് കാണാനാകില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്.
കൃത്യം എന്തുകൊണ്ട് നേരത്തെ നടത്തിയില്ല എന്ന പരിഭവമാണ് തനിക്ക് ഗോഡ്സെയോട് ഉള്ളതെന്നാണ് ഗോഡ്സെ ജന്മദിന സ്മരണയില്‍ രാമചന്ദ്രന് പോസ്റ്റിട്ടിരിക്കുന്നത്.

Comments