ന്യുഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍, ദന്തല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നടത്തിയ നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് ഡല്‍ഹി സ്വദേശിനി കല്പന കുമാരിക്ക്. 99.99% മാര്‍ക്കാണ് കല്പന സ്വന്തമാക്കിയത്.
നീറ്റില്‍ മൊത്തം സ്കോറായ 720 മാര്‍ക്കില്‍ 691 മാര്‍ക്കാണ് കല്പന നേടിയത്. ഫിസിക്സില്‍ 180ല്‍ 171 മാര്‍ക്ക് കല്പന വാരിക്കൂട്ടി. കെമിസ്ട്രിക്ക് 160 മാര്‍ക്കും ബയോളജിക്ക് 360ല്‍ 360 മാര്‍ക്കും നേടി.
ഇത്തവണ 13,26,725 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ തവണ 11 ലക്ഷമായിരുന്നു. രാജ്യമൊട്ടാകെയുള്ള സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലായി 60,000 സീറ്റുകളാണ് മെഡിക്കല്‍, ദന്തല്‍ കോഴ്സുകളിലായി ഉള്ളത്.

Comments