ബെല്‍ജിയത്തിന് മറുപടിയുമായി ഇംഗ്ലീഷ് നായകന് ഹാരി കെയ്ന്‍. പനാമയോടു യാതൊരു തരത്തിലും ഉള്ള ദയ കാണിക്കാത്തതായിരുന്നു ഹാരിയുടെ പ്രകടനം. റൊണാള്‍ഡോയ്ക്ക് ശേഷം ഈ ലോകകപ്പിലെ രാണ്ടാം ഹാട്രിക്ക് സ്വന്തമാക്കുകയും ചെയ്തു.
പനാമയ്ക്കെതിരായ തകര്‍പ്പന്‍ ജയത്തിന് ശേഷം കെയ്ന്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. പ്രഫഷണല്‍, ക്ലിനിക്കല്‍, അടുത്ത കളിയില്‍ ബെല്‍ജിയത്തെ പരാജയപ്പെടുത്തും'. ഗ്രൂപ്പ് ജിയിലെ എല്ലാ ടീമുകളുടേയും രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആറ് പോയന്റുമായി ഇംണ്ട് ഒന്നാമതാണ്.
ഇനി ടീമിന്റെ മത്സരം കരുത്തരായ ബല്‍ജിയത്തിനെതിരെയാണ്. എന്നാല്‍ ബെല്‍ജിയത്തിനെ തങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല എന്നത് കെയ്ന്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകളില്‍ നിന്നും വ്യക്തം.

Comments