
നെയ്റോബി: ഉന്നത രാഷ്ട്രീയ നേതാവ് മുന്‍ സൗന്ദ്ര്യ റാണിയെ ഗര്‍ഭിണിയാക്കി. നെയ്റോബിയയിലാണ് സംഭവം നടന്നത്. കുറ്റം ആരോപിക്കപ്പെട്ട രാഷ്ട്രീയക്കാരന് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ രണ്ടാം വര്‍ഷമാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍പ് നാട്ടില്‍ എപ്പോഴും സന്ദര്‍ശിച്ചിരുന്ന ഇയാള്‍ ഇപ്പോള്‍ തന്റെ വീട്ടിലോ നാട്ടിലോ ചെന്നാല്‍ ഭാര്യ കഥകള്‍ അറിയുമെന്ന ഭയത്താല്‍ പോകാറില്ല.
താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ രാഷ്രീയ നേതാവ് ഭീഷണിപ്പെടുത്തിയതായി മുന്‍ സൗന്ദര്യ റാണി പറയുന്നു. മാധ്യമങ്ങളോട് ഈ വിഷയങ്ങള്‍ പറയരുതെന്ന് രാഷ്രീയ നേതാവ് ഇപ്പോള്‍ ഭീഷണിപ്പെടുത്തിക്കൊണ്ട് ഇരിക്കുകയാണ്. എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ ഇവര്‍ ബ്ലാക്ക്മെയ്ല്‍ ചെയ്യുകയാണെന്നുമാണ് രാഷ്ട്രീയനേതാവ് പറയുന്നത്.






