സ്‌കൂളില്‍ നിന്നു വീട്ടിലേക്കുള്ള വഴി തട്ടിക്കൊണ്ട് പോയി ലൈംഗിക അടിമയാക്കി, പുറത്ത് പോകാതിരിക്കാന്‍ ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തും കൈകാലുകളും ബന്ധിച്ചു, വിദ്യാര്‍ത്ഥിനിക്ക് അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരതകള്‍ ഇങ്ങനെ