ശബരിമല നട അനിശ്‌ചിതകാലത്തേക്ക്‌ നട അടച്ചിടാന്‍ തന്ത്രിമാരും കൊട്ടാരവും; ആചാരം ലംഘിക്കപ്പെട്ടാല്‍ എന്നും 'ശുദ്ധിക്രിയ' അസാധ്യം, യുവതികളുടെ ശബരിമല ചവിട്ടല്‍ പുതിയ വഴിത്തിരവിലേയ്ക്ക്