ശ്രീലങ്കയില്‍ അട്ടിമറി: റെനില്‍ വിക്രമസിംഗെ പുറത്ത്, രജപക്സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ശ്രീലങ്കയില്‍ അട്ടിമറി: റെനില്‍ വിക്രമസിംഗെ പുറത്ത്, രജപക്സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Authored by Web Desk | Last updated: 26 Oct 2018, 8:55 PM | 1 min read
കൊളംബോ: ശ്രീലങ്കയില്‍ അട്ടിമറിയിലൂടെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പുറത്തായി. നിലവിലെ സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ യുപിഎഫ്എ പിന്‍വലിക്കുകയായിരുന്നു. മഹീന്ദ്ര രജപക്സെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.