
തിരുവനന്തപുരം: 62-ാമത് സ്കൂള്‍ കായികമേളയില്‍ കോതമംഗലം സെന്റ്ജോര്‍ജിന് കിരീടം. പത്താം തവണയാണ് സെന്റ് ജോര്‍ജ് കിരീട നേട്ടം സ്വന്തമാക്കുന്നത്. 2014ന് ശേഷം ആദ്യമായാണ് കോതമംഗലം സെന്റ് ജോര്‍ഡ് കിരീടം നേടുന്നത്. കിരീട നേട്ടം അവസാനിച്ചുവെന്ന് മാര്‍ ബേസില്‍ വ്യക്തമാക്കി.






