
പൂഞ്ഞാര്‍ : ഗൈഡന്‍സ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മുന്‍ കേരളാ സ്പീക്കര്‍ കെ.എം സീതി സാഹിബിന്റെ സ്മരണാര്‍ത്ഥം യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി ഇന്റര്‍സ്‌കൂള്‍ പ്രസംഗ മത്സരം നടത്തുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുള്ള സ്‌കൂളുകള്‍ താഴെകാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
9645756512, 9961023367






