More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സനലിന്റെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് നിഗമനം, തുടയ്ക്കും വാരിയെല്ലിനും കവിളിനും പൊട്ടലുണ്ടായിരുന്നതായി പ്രഥമിക റിപ്പോര്‍ട്ട്

Authored by Web Desk | Last updated: 08 Nov 2018, 8:41 PM | 1 min read

Print
സനലിന്റെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് നിഗമനം, തുടയ്ക്കും വാരിയെല്ലിനും  കവിളിനും പൊട്ടലുണ്ടായിരുന്നതായി പ്രഥമിക റിപ്പോര്‍ട്ട്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി കാറിനുമുന്നില്‍ തള്ളിയിട്ട സനല്‍കുമാര്‍ മരിച്ചത്. തലക്കേറ്റ ക്ഷതം മൂലമെന്ന് നിഗമനം. സനലിന്റെ തുടക്കും വാരിയെല്ലിനും കവിളിനും പൊട്ടലുണ്ടയിരുന്നു. ശരീരമാസകലം മുറിവേറ്റിരുന്നതായുമുള്ള പോസ്റ്റുമോര്‍ട്ടത്തിനുസേഷം പോലീസിനു ലഭിച്ച പ്രാധമിക റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാ് സൂചന.



നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍നിന്ന് സനലിനെയും കൊണ്ട് ആംബുലന്‍സ് പോലിസ് സ്‌റ്റേഷനിലേക്കു പോയെന്നത് സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ രംഗത്തെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് സ്റ്റേഷനിലേക്കു പോയത്. റൂട്ട് മാറാന്‍ പോലീസ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു.


Tags

  • sanal death
  • sanal death case
  • sanal kumar
  • dysp harikumar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അനസ്‌തേഷ്യയില്‍ ഒന്നരവയസ്സുകാരന്റെ മരണം ; ആശുപത്രിക്കെതിരേ മൃതദേഹവുമായി പ്രതിഷേധിക്കാന്‍ കുടുംബം

അനസ്‌തേഷ്യയില്‍ ഒന്നരവയസ്സുകാരന്റെ മരണം ; ആശുപത്രിക്കെതിരേ മൃതദേഹവുമായി പ്രതിഷേധിക്കാന്‍ കുടുംബം

ജാമ്യത്തിലിറങ്ങി ഭാര്യയെയും മക്കളെയും പീഡിപ്പിച്ച പെൺകുട്ടിയെയും കുടുംബത്തെയും കൊലപ്പെടുത്തി; ഒരു ദിവസം 6 കൊലപാതകം!

ജാമ്യത്തിലിറങ്ങി ഭാര്യയെയും മക്കളെയും പീഡിപ്പിച്ച പെൺകുട്ടിയെയും കുടുംബത്തെയും കൊലപ്പെടുത്തി; ഒരു ദിവസം 6 കൊലപാതകം!

എഫ്‌സിആര്‍എ ഭേദഗതി ഒരു മതത്തിനും വിഭാഗത്തിനും എതിരല്ല; സിബിസിഐയ്ക്ക് എല്ലാം ബോദ്ധ്യപ്പെട്ടു

എഫ്‌സിആര്‍എ ഭേദഗതി ഒരു മതത്തിനും വിഭാഗത്തിനും എതിരല്ല; സിബിസിഐയ്ക്ക് എല്ലാം ബോദ്ധ്യപ്പെട്ടു

"അവരെ ബോംബിടൂ": ഇറാൻ തന്നെ വധിച്ചാൽ രാജ്യത്തെ ചുട്ടെരിക്കാൻ നിർദേശം നൽകി ട്രം‌പ്

"അവരെ ബോംബിടൂ": ഇറാൻ തന്നെ വധിച്ചാൽ രാജ്യത്തെ ചുട്ടെരിക്കാൻ നിർദേശം നൽകി ട്രം‌പ്

പിഎസ്‌സി യില്‍ അടിമുടി അന്വേഷണം; ക്രൈംബ്രാഞ്ച് നടപടികളുമായി മുമ്പോട്ട്

പിഎസ്‌സി യില്‍ അടിമുടി അന്വേഷണം; ക്രൈംബ്രാഞ്ച് നടപടികളുമായി മുമ്പോട്ട്

അര്‍ദ്ധരാത്രി കാര്‍ മരത്തിലിടിച്ച് അപകടം ; നാലുപേര്‍ മരണമടഞ്ഞു, ഒരാള്‍ക്ക് പരിക്ക്

അര്‍ദ്ധരാത്രി കാര്‍ മരത്തിലിടിച്ച് അപകടം ; നാലുപേര്‍ മരണമടഞ്ഞു, ഒരാള്‍ക്ക് പരിക്ക്