മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ വന്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നാണ് ചിത്രത്തിന്റെ സംവിധായകന് ശ്രീകുമാര്‍ മേനോന് പറയുന്നത്. അദ്ദേഹത്തിന് പിന്തുണയുമായി നിരവധി പേര് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകന് രൂപേഷ് പീതാംബരനും ശ്രീകുമാര്‍ മേനോന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. തന്നെ ജനം പിച്ചിച്ചീന്തിയ സിനിമയായിരുന്നു തീവ്രം എന്നും രൂപേഷ് കുറിച്ചു. എന്നിക്കു സംഭവിച്ചത് വേറെ ഒരു സംവിധായകന് സംഭവിക്കരുതെന്നും രൂപേഷ് പറയുന്നു.
രൂപേഷ് പീതാംബരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം...
16 November 2012ല്‍, തീവ്രം ഇറങ്ങിയപ്പോള്‍ രൂപേഷ് പീതാംബരന് എന്ന സംവിധായകനെ ജനം പിച്ചിച്ചീന്തി, കാരണം തീവ്രത്തിനു വന്നിരുന്ന ഹൈപ്പ് വളരെ വലുതായിരുന്നു. തികച്ചും പുത്തന്‍ ഉണര്‍വോടെ കാണണ്ട ഒരു സിനിമയായിരുന്നു തീവ്രം അന്ന് അത് പലര്‍ക്കും മനസ്സിലായില്ല. പിന്നീട് ഡിവിഡിയിലും ചാനലിലും വന്നപ്പോള്‍ ആ സിനിമ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. ഇപ്പോഴും വേറെ പല സിനിമക്കും ഈ ഒരു അവസ്ഥാ സംഭവിയ്ക്കുന്നു. എനിക്ക് സംഭവിച്ചത് വേറെ ഒരു സംവിധായകനും സംഭവിക്കരുത്.
അത് കൊണ്ട് ഒരു മുന്‍വിധിയുമില്ലാതെ ഈ ക്രിസ്മസ് കാലത്ത് ഇറങ്ങുന്ന എല്ലാം സിനിമകളും നമുക്ക് കാണാം, എല്ലാ സിനിമകളും നമുക്ക് ആസ്വദിക്കാം. നന്ദി നമസ്കാരം . പക്ഷെ തീവ്രം 2, നല്ല പ്രതീക്ഷ നല്‍കും. ആ പ്രതീക്ഷകള്‍ക്ക് മേലെയാകും ആ സിനിമ. എന്റെ വാക്ക്.

Comments