ഇത് വെറുമൊരു ചെരുപ്പിന്റെ മാത്രം പ്രശ്‌നമല്ല; ഒരു വ്യക്തി, അതുമൊരു സ്ത്രീ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നുള്ളതുകൂടിയാണ്; രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ഹൃദ്യാനുഭവം പങ്കുവെച്ച് സിന്ധു ജോയ്