ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ആലപ്പുഴ തലവടി പഞ്ചായത്ത് പുത്തന്‍പറമ്പില്‍ അനിലാണ് മരിച്ചത്. 36 വയസായിരുന്നു.
അനിലിന്റെ ഭാര്യ സന്ധ്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.ഓട്ടോ െ്രെഡവറായ അനിലിന്റെ വീട്ടില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.അയല്‍വാസികളായ അമല്‍, കെവിന് എന്നിവരെ പോലീസ് തെരയുന്നു

Comments