ആലത്തൂരില്‍ ഐഎം വിജയനോ, നടന്‍ വിനായകനോ? അരിവാള്‍ചുറ്റിക എന്നെഴുതി വെച്ചാല്‍ പോലും എല്‍.ഡി.എഫ്. ജയിക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് തേടുന്നത് രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ളവരെ