''വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ മറുതലയ്ക്കല്‍ ഉഗ്രസ്ഫോടന ശബ്ദം, സെക്കന്റുകളില്‍ എല്ലാം നിശബ്ദം'' ; നീരജ ഭര്‍ത്താവിന്റെ മരണം തൊട്ടറിഞ്ഞു ; പ്രദീപിനെ മരണം കൊണ്ടുപോയത് മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കെ