'തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം തുടരരുത്, ക്ഷമ ചോദിച്ചതില്‍ സന്തോഷം; അലന്‍സിയറിന്റെ ക്ഷമാപണത്തോട് പ്രതികരിച്ച് ദിവ്യ ഗോപിനാഥ്