എസ്‌.ഡി.പി. ഐ. ബന്ധം പുറത്ത്‌; മുഖം നഷ്‌ടപ്പെട്ട്‌ മുസ്ലിം ലീഗ്‌, പൊന്നാനിയില്‍ ഇ.ടി.ക്ക് പരാജയഭീതി? യാദൃച്‌ഛിക കൂടിക്കാഴ്‌ചയെന്നു പറഞ്ഞ്‌ തലയൂരാനുള്ള ലീഗിന്റെ ശ്രമം പൊളിഞ്ഞു