കര്‍ണാടക സഖ്യത്തില്‍ വീണ്ടും അസ്വാരസ്യം; മാണ്ഡ്യയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സുമലതയ്ക്ക് വേണ്ടിയെന്ന് കുമാരസ്വാമി