റഫാലില്‍ സത്യവാങ്മൂലത്തിന് സാവകാശമില്ല; കോടതിയലക്ഷ്യ കേസില്‍ രാഹുലിനോട് സുപ്രീം കോടതിക്ക് നീരസം; ഒടുവില്‍ രാഹുല്‍ മാപ്പുപറഞ്ഞു