ബംഗുളൂരു : നരേന്ദ്രമോഡിയെപ്പോലെ കള്ളം പറയുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്ന ഒരു നേതാവ് ഇല്ലെന്നും അഞ്ചു വര്‍ഷമായി ഒരു പണിയും ചെയ്യാതിരിക്കുന്ന ബിജെപി ഇപ്പോള്‍ മോഡിയുടെ പേരില്‍ വോട്ടുചെയ്യുകയാണ്. ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, അവരെ വഴിതെറ്റിക്കുകയാണ് മോഡി ചെയ്യുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തുന്നു.
തനിക്ക് 56 ഇഞ്ച് നെഞ്ചുണ്ടെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. അതില്‍ പാവപ്പെട്ടവര്‍ക്ക് യാതൊരു സ്ഥാനവുമില്ല. ബി.ജെ.പി നേതാക്കന്മാര്ക്ക് പാവപ്പെട്ടവരെക്കുറിച്ച് ചിന്തയേയില്ലെന്നും കുങ്ഡോലില് നടന്ന റാലിയില്‍ സിദ്ധരാമയ്യ പറഞ്ഞു.

Comments