More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കനത്ത മഴ: എംജി സർവകലാശാല, പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

Authored by Web Desk | Last updated: 04 Aug 2026, 10:12 AM | 1 min read

Print
കനത്ത മഴ: എംജി സർവകലാശാല, പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു
കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല ഓഗസ്റ്റ് 4 മുതൽ 7 വരെ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് പി.എസ്.സി ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഓൺലൈൻ, ഒ.എം.ആർ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പുതിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും.

കായികക്ഷമതാ പരീക്ഷ മാറ്റി

വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 211/2025, 212/2025, 213/2025, 214/2025തസ്തികമാറ്റം മുഖേന, 254/2025ഈഴവ/തിയ്യ/ബില്ലവ, 255/2025ഒ.ബി.സി.) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് 2026 ഓ​ഗസ്റ്റ് 4, 5, 6 തീയതികളിലായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ദിപ്കെയെ ഉടൻ അറസ്റ്റുചെയ്യണം; സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം

ദിപ്കെയെ ഉടൻ അറസ്റ്റുചെയ്യണം; സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം

പ്രിയദര്‍ശിനിയില്‍ തള്ളിക്കയറും ; ഫീസ് കൊടുത്ത് പഠിപ്പിക്കും ; വിവാദപരാമര്‍ശവുമായി സിപിജോണ്‍

പ്രിയദര്‍ശിനിയില്‍ തള്ളിക്കയറും ; ഫീസ് കൊടുത്ത് പഠിപ്പിക്കും ; വിവാദപരാമര്‍ശവുമായി സിപിജോണ്‍

ഇറാൻ പാഠം പഠിക്കുന്നില്ല; അസാധാരണവും ക്രിയാത്മകവുമായ മാർഗങ്ങൾ തേടി യുഎസ്

ഇറാൻ പാഠം പഠിക്കുന്നില്ല; അസാധാരണവും ക്രിയാത്മകവുമായ മാർഗങ്ങൾ തേടി യുഎസ്

എടായിപ്പാലത്തെ വൻ മണ്ണിടിച്ചിൽ: ഇന്ന് വിശദ പരിശോധന; മണ്ണിടിച്ചിൽ ഭീഷണി തുടരുന്നു

എടായിപ്പാലത്തെ വൻ മണ്ണിടിച്ചിൽ: ഇന്ന് വിശദ പരിശോധന; മണ്ണിടിച്ചിൽ ഭീഷണി തുടരുന്നു

ഡിഎംകെ റാലിയില്‍ തൃഷയ്ക്ക് എതിരേ അശ്‌ളീലപരാമര്‍ശം ; ഉദയനിധി സ്റ്റാലിന്‍ വന്‍ വിവാദത്തില്‍

ഡിഎംകെ റാലിയില്‍ തൃഷയ്ക്ക് എതിരേ അശ്‌ളീലപരാമര്‍ശം ; ഉദയനിധി സ്റ്റാലിന്‍ വന്‍ വിവാദത്തില്‍

സ്കൂളിലെത്തി അധ്യാപികയെ പുറത്തേക്ക് വലിച്ചിഴച്ചു; നെഞ്ചിലും കഴുത്തിലും മുഖത്തുമായി 20 ൽ അധികം തവണ കുത്തി!

സ്കൂളിലെത്തി അധ്യാപികയെ പുറത്തേക്ക് വലിച്ചിഴച്ചു; നെഞ്ചിലും കഴുത്തിലും മുഖത്തുമായി 20 ൽ അധികം തവണ കുത്തി!

Comments