കോഴിക്കോട്ടും തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു; നാളെ റംസാന് ഒന്ന്
കോഴിക്കോട്ടും തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു; നാളെ റംസാന് ഒന്ന്
Authored by Web Desk | Last updated: 05 May 2019, 8:04 PM | 1 min read
കോഴിക്കോട്: നാളെ റംസാന് ഒന്ന്. കോഴിക്കോടും തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു. കോഴിക്കോട് കാപ്പാടാണ് മാസപ്പിറവി കണ്ടത്. മാസപ്പിറവി കണ്ടതിനാൽ നാളെ 6-5-19 തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമെന്ന് കാപ്പാട് ഖാസി അറിയിച്ചു.