''എല്ലാവരും പറഞ്ഞു, നീതി തരാമെന്ന്, കെവിന്റെ മരണത്തിനു കാരണക്കാരനായ എസ്.ഐ വീണ്ടും പോലീസില്‍ എത്തുന്നു, ഇതാണോ ഞങ്ങള്‍ക്കു ലഭിച്ച നീതി'' ; തകര്‍ന്ന മനസോടെ ഭാര്യ നീനു