
വഡോദര: ഗുജറാത്തില്‍ ഒരു ഹോട്ടലിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഏഴു തൊഴിലാളികള്‍ മരിച്ചു. ടാങ്കില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ശ്വാസതടസ്സം നേരിട്ടാണ് മരണം. നാല് ശുചീകരണ തൊഴിലാളികളും ഹോട്ടല്‍ ജീവനക്കാരുമാണ് മരിച്ചത്. വഡോദരയിലെ ഫര്തികുയിലാണ് സംഭവം.





