ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ചന്ദ്രബാബു നായിഡു അപേക്ഷിച്ചു ; എട്ടു കോടി മുടക്കി നിര്‍മ്മിച്ച ടിഡിപിയുടെ കോണ്‍ഫറന്‍സ് ഹാള്‍ 'പ്രജാവേദിക' ഇടിച്ചു തകര്‍ക്കാന്‍ ജഗ്മോഹന്‍ നിര്‍ദേശിച്ചു