വിജയ് ശങ്കറും ലോകകപ്പില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നു ; പകരക്കാരനായി മായങ്ക് അഗര്‍വാളിനെ വിളിച്ചു ; കെ എല്‍ രാഹുല്‍ നാലാം നമ്പറില്‍