ലണ്ടന്‍: ലോര്‍ഡ്സില്‍ ഇന്ത്യ കപ്പുയര്‍ത്തുമെന്ന് ആരാധകരെല്ലാം ഉറപ്പിച്ചിരുന്നതിനിടെയാണ് സെമിയില്‍ തന്നെ ഇന്ത്യ അടിയറവ് പറയുമെന്ന് ഒരു പ്രവചനം നടന്നത്. അതും ലോകകപ്പ് തുടങ്ങുന്നതിന് നാലു മാസം മുമ്പാണ് തമിഴ്നാട്ടിലെ സേലത്ത് നിന്നുള്ള യുവജ്യോതിഷി ബാലജി ഹാസന് ഒരു പ്രവചനം നടത്തിയത്.
തമിഴ് ചാനലായ പുതുയുഗം ടിവിയിലെ റിയാലിറ്റി ഷോയിലാണ് അവതാരക ലോകകപ്പിനെക്കുറിച്ച് ബാലാജിയോട് ചോദിച്ചത്. ഏതെല്ലാം ടീം ശസമിയില് എത്തുമെന്ന ചോദ്യത്തിന് ഇന്ത്യ, ഇംണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ ടീമുകള്‍ എത്തുമെന്ന് പ്രവചിച്ചു. ഇന്ത്യ സെമിയില്‍ തോല്‍ക്കുമെന്നും ഫൈനല്‍ പോര് ന്യൂസിലാന്‍ഡും ഇംണ്ടും തമ്മിലാകുമെന്നും ബാലാജി ഷോയില്‍ പറയുന്നുണ്ട്. ഇതുവരെ എല്ലാം കിറുകൃത്യമാണ്. ഇനി ന്യൂസിലാന്‍ഡ് ചാമ്പ്യന്മാരാകുമോ എന്ന് മാത്രമാണ് അറിയാനുള്ളത്.
കിവീസിന്റെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഫൈനലിലേയും ടൂര്‍ണമെന്റിലേയും താരമാകുമെന്നും ബാലാജി പറയുന്നു. ഞായറാഴ്ച ലോര്‍ഡ്സിലാണ് ന്യൂസിലാന്‍ഡും ഇംണ്ടും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍.

Comments