ആരോഗ്യപരിപാലനത്തിന് ഇന്ന് ഏറ്റവും ആശ്രയിക്കാവുന്ന മാര്‍ഗ്ഗങ്ങളിലൊന്നാണ് യോഗ. പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ദഹന പ്രശ്നങ്ങള്‍ തുടങ്ങി ജീവിതശൈലീ രോഗങ്ങളെവരെ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ യോഗയ്ക്ക് കഴിയുന്നു.
ഇക്കാലത്ത് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയായിക്കഴിഞ്ഞു പ്രമേഹം. വളരെ ചെറിയ പ്രായംമുതല്‍ തന്നെ ഇത്തരം ബുദ്ധിമുട്ടുകള്‍ സാധാരണമാണ്.
പ്രമേഹം നിയന്ത്രിക്കാന്‍ യോഗ എങ്ങനെയാണ് സഹായകമാകുന്നതെന്ന് നോക്കാം. നാം എത്രതന്നെ മധുരം കഴിച്ചാലും അതിന് ആനുപാദികമായി ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പാന്‍ക്രിയാസിലെ ബി.സെല്ലിന് സാധിക്കുന്നു. ഇതിന് വ്യതിയാനം വരുമ്പോള്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു.
യോഗ അഭ്യസിക്കുമ്പോള്‍ ആന്തരിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുകയും അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനം സാധ്യമാവുകയും ചെയ്യുന്നു.
പ്രമേഹത്തിന് യോഗ ചികിത്സയിലെ പ്രധാന ഭാഗമാണ് യോഗാസനങ്ങള്‍. ജീവിതചര്യ മാറ്റത്തിനൊപ്പം ഈ യോഗാസന പരിശീലനത്തിലൂടെ പ്രമേഹം തന്നെ നിയന്ത്രിക്കാന്‍ സഹായിക്കും. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്ന രണ്ട് ആസനങ്ങളാണ് പശ്ചിമോത്താസനവും അര്‍ത്ഥ മത്സ്യനന്ദ്രാസനവും

പശ്ചിമോത്താസനം
യോഗാ മാറ്റില്‍ രണ്ട് കാലും നീട്ടിവച്ച് നട്ടെല്ല് നിവര്‍ത്തി ഇരിക്കുക. ശേഷം ശ്വാസം എടുത്തുകൊണ്ട് ഇരു കൈകളും മുകളിലേക്ക് ഉയര്‍ത്തുക. ശ്വാസം സാവകാശം വിട്ടുകൊണ്ട് കൈകള്‍ പരമാവധി മുന്നോട്ട് കൊണ്ടുവന്ന് കാലില്‍ വയ്ക്കുക. 5 10 സെക്കന്‍ഡ് ഈ നില തുടര്‍ന്ന ശേഷം ശ്വാസം എടുത്തുകൊണ്ട് വീണ്ടും കൈകള്‍ ഉയര്‍ത്തി പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തുക.
ശ്രദ്ധിക്കേണ്ട കാര്യം
ആദ്യംതന്നെ കൂടുതലായി ബലം പ്രയോഗിക്കാതെ അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ മുന്നോട്ട് ആഞ്ഞ് കാലുകളില്‍ പിടിക്കുക. ക്രമേണ ശരീരം വഴങ്ങി വരുന്നതിനനുസരിച്ച് ഈ പോസ് കറക്ട് ചെയ്യാവുന്നതാണ്.
പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നട്ടെല്ലിനോ ഡിസ്കിനോ ന്ഥ്യദ്ധന്റന്ധദ്ധ്യന്റ പോലുള്ള രോഗങ്ങള്‍(ഞരമ്പ് വലിച്ചില്) ഉള്ളവരോ രക്താതിസമ്മര്‍ദ്ദമോ ഹൃദയ സംബന്ധമായ പ്രശ്നങ്ങളോ ഉള്ളവരോ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണ്.
( തുടരും.. മത്സ്യനന്ദ്രാസനത്തെക്കുറിച്ച് )

Comments